
Tag: nilambur





നിലമ്പൂർ ഗവ.യുപി സ്കൂളിൽ നിന്നും പിടികൂടിയത് നാലടി നീളമുള്ള മൂർഖൻ പാമ്പിനെ.
മലപ്പുറം: നിലമ്പൂർ ഗവ.മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്‍റെ ഷോകെയ്സിൽ നിന്നു നാലടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അധ്യാപകരാണ് ആദ്യം പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്കൂളിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകർ.ചേരയാകുമെന്നു കരുതി ഓടിച്ചുവിട്ടെങ്കിലും പാമ്പ് …

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റു.
നിലമ്പൂർ: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്ക് വൈദ്യുതി വേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് മണിക്കൂറുകളോളം കിടന്നു. ഒടുവിൽ നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റിയതിനാൽ രക്ഷപ്പെട്ടു. ആന പിന്നീട് കാട്ടിലേക്ക് തിരിച്ച് പോയി. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്തിലൂടെ സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് കാട്ടാനക്ക് വൈദ്യുതി …



