ഡല്‍ഹി: കേരളത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇടത്, വലത് സർക്കാരുകള്‍ പരാജയപ്പെട്ടതിന്‍റെ ഫലമായാണ് ജോർദാനില്‍ മലയാളി വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ബിജെപി. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നും തൊഴില്‍ ലഭിക്കാൻ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോകേണ്ട അവസ്ഥയാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തി
കേരളത്തില്‍ മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ പരാജയം
ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മലയാളിയായ തോമസ് ഗബ്രിയേല്‍ പെരേര കൊല്ലപ്പെട്ടത് വെറുമൊരു വീസ തട്ടിപ്പു മാത്രം കൊണ്ടല്ലെന്നും കേരളത്തില്‍ മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ പരാജയം കൊണ്ടാണെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു.
,