നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍

December 30, 2022

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത് ചേരും. രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ …

അടിമുതൽ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള പാർട്ടിയാണ് സിപിഎം എന്ന് പി.ജയരാജൻ

December 25, 2022

കണ്ണൂർ: എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാർട്ടി കേഡർമാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ലീഗിനെ എല്‍.ഡി.എഫില്‍ എടുക്കുന്നെന്ന ചര്‍ച്ചകള്‍ അപക്വം: ബിനോയ് വിശ്വം

December 12, 2022

കോഴിക്കോട്: ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. ലീഗ് അവരുടെ നിലപാട് പറഞ്ഞുകഴിഞ്ഞു. യു.ഡി.എഫ്. വിടില്ലെന്നു അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലാത്ത ഒന്നിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കേണ്ടതില്ല.സി.പി.ഐക്ക് ലീഗിനോടു വിമര്‍ശനമുണ്ട്. അതു രാഷ്ട്രീയ വിമര്‍ശനമാണ്. …

എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്: 7 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

November 26, 2022

തിരുവനന്തപുരം: എല്‍.ഡി.എഫ്. സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴു സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ചട്ടവിരുദ്ധമായി രാഷ്ട്രീയ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് …

ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി

October 14, 2022

തൊടുപുഴ: എൽ.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവിൽനടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിച്ചതിനെത്തുടർന്ന് സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകൾക്കാണ് …

എൽഡിഎഫ്- യുഡിഎഫ് സംഘർഷം: പൊലീസ് ലാത്തിവീശി

June 27, 2022

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം . രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക് പറ്റി. കൊടി നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസ് എത്തി ലാത്തിവീശി സ്ഥിതി നിയന്ത്രണവിധേയമാക്കി

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

April 6, 2022

കണ്ണൂർ: സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി …

ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് കോടിയേരി

March 19, 2022

തിരുവനന്തപുരം: ചില പദ്ധതികൾക്ക് വിദേശ സഹായം അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സഹായം കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിൽ ബദൽ മാർഗം തേടണമെന്ന് അദ്ദേഹം വ്യക്തമാക്കി. താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പശ്ചാത്തല …

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‌ ഭരണം നഷ്ടമായി

February 8, 2022

ഇടുകി : ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത മുന്‍ പ്രസിഡന്റ് രാജി ചന്ദ്രന്‍ കോണ്‍ഗ്രസ്‌ വിട്ട്‌ എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ്‌ യുഡിഎഫിന്‌ ഭരണം നഷ്ടമായത്‌. രാജി ചന്ദ്രന്‍ തന്നെ വീണ്ടും പ്രസിഡന്റായി. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫിന്‌ …

കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന്‌

January 28, 2022

കോഴഞ്ചേരി : പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെയുളള അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന്‌ വിജയം . പുറമറ്റം ഡിവിഷന്‍ അംഗം സിപിഎമ്മിലെ ശോശാമ്മ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ആറിനെതിരെ ഏഴ്‌ വോട്ടുകള്‍ക്കാണ്‌ യുഡിഎഫിലെ മുന്‍ പ്രസിഡന്റ് ജി ജി …