
റിപ്പോര്‍ട്ട്
കേരളത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇടത്, വലത് സർക്കാരുകള്‍ പരാജയപ്പെട്ടതായി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
By ന്യൂസ് ഡെസ്ക്
•
March 4, 2025
ഡല്‍ഹി: കേരളത്തില്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇടത്, വലത് സർക്കാരുകള്‍ പരാജയപ്പെട്ടതിന്‍റെ ഫലമായാണ് ജോർദാനില്‍ മലയാളി വെടിയേറ്റു കൊല്ലപ്പെട്ടതെന്ന് ബിജെപി. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നും തൊഴില്‍ ലഭിക്കാൻ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോകേണ്ട അവസ്ഥയാണെന്നും ജാവദേക്കർ കുറ്റപ്പെടുത്തി കേരളത്തില്‍ മാറി മാറി...
Read full story


