റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം;അധ്യാപകനെതിരെ കേസെടുത്തു

December 8, 2023 - 3:41 pm

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം;അധ്യാപകനെതിരെ കേസെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്.

നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *