കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം;അധ്യാപകനെതിരെ കേസെടുത്തു

December 8, 2023

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം;അധ്യാപകനെതിരെ കേസെടുത്തു കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്. നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. …