റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽ.കെ.ജി വിദ്യാർഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *