റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വധഭീഷണി

എംഎൽഎ സന്ദീപ് വാര്യർക്ക് വധഭീഷണി; പോലീസ് അന്വേഷണം ഊർജിതമാക്കി

ആർഎസ്എസ് പ്രവർത്തകനെന്ന് ആരോപണം

  • പ്രധാന വിവരങ്ങൾ
  • തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് ഫോണിലൂടെ വധഭീഷണി ലഭിച്ചു.
  • വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം.
  • ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
  • വാരണാസിയിൽ നിന്നാണ് ഫോൺ വന്നതെന്ന സൂചന പോലീസിന് ലഭിച്ചു.
  • ഭീഷണിക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകനാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *