മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി ആഴ്ചയിലെ ആദ്യ വ്യാപാര ദിനം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വ്യാപാരത്തിനിടെ ഇത് 20,008 ലെവലിലേക്ക് വരെ ഉയര്‍ന്നു. ഇതിന് ശേഷം 176 പോയിന്റ് നേട്ടത്തോടെ 19,996 ലെവലില്‍ ക്ലോസ് ചെയ്തു. നേരത്തെ ജൂലൈ 20ന് നിഫ്റ്റി 19,991 എന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. അതേ സമയം സെന്‍സെക്സ് 528 പോയിന്റ് നേട്ടത്തില്‍ 67,127 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 30 ഓഹരികളില്‍ 28 എണ്ണത്തില്‍ വര്‍ധനയും 2 എണ്ണത്തിന്റെ ഇടിവും രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്
ന

