
റിപ്പോര്‍ട്ട്
കര്‍ണാടകയിലെ മുല്‍ബാഗലില്‍ പ്രാതല്‍ നല്‍കാത്തതില്‍ പ്രകോപിതനായി 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ കുട്ടി കോളജില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. 40 കാരിയായ നേത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17കാരനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ്...











