റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിണറായി വിജയന് മലയാളത്തിൽ പിറന്നാൾ ആശംസിച്ച് സ്റ്റാലിൻ.

May 24, 2023 - 5:29 pm

മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ പിറന്നാൾ ആശംസ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു. പിണറായി വിജയന് പിറന്നാൾ ആശംസകൾ. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ആരോഗ്യവും ഉണ്ടാകട്ടെ.’ സ്റ്റാലിൻ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *