റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം ഹാഷ്മി താജ് ഇബ്രാഹീമിന്

May 11, 2023 - 10:45 am

കൊച്ചി : മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം. ട്വൻറിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന് . 2023 മെയ് മാസം 13 ന് മലപ്പുറം പെരിന്തൽമണ്ണയിൽ നടക്കുന്ന AODHA സംസ്ഥാന സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *