റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി

March 14, 2023 - 8:32 pm

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം കോണ്‍ഗ്രസ് എംപിയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റ് ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സഭാ നേതാവ് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. ഇതേത്തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്. ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ഏപ്രില്‍ 6 വരെ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *