അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ലേലം

February 18, 2023 - 11:15 am

വരാപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് കെട്ടിടം (കെട്ടിട നമ്പര്‍,273) പൊളിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് രാവിലെ 11-ന്  ലേലം ആരംഭിക്കും. ലേലത്തിനു ശേഷം ലഭിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ തുറക്കും. ലേല തുകയാണോ ടെന്‍ഡര്‍ തുകയാണോ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത വ്യക്തിയുടെ/സ്ഥാപനത്തിന്റെ ടെന്‍ഡര്‍ അംഗീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2512520.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *