വരാപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് കെട്ടിടം (കെട്ടിട നമ്പര്‍,273) പൊളിച്ച് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് രാവിലെ 11-ന് ലേലം ആരംഭിക്കും. ലേലത്തിനു ശേഷം ലഭിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ തുറക്കും. ലേല തുകയാണോ …