റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകൂട്ടി

January 1, 2023 - 8:15 pm

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 25 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ല.ഡല്‍ഹിയില്‍ ഇന്ന് മുതല്‍ 1,769 രൂപയാണ് വാണിജ്യ സിലിണ്ടറിന് വില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *