റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

November 12, 2022 - 11:51 am

കോഴിക്കോട്: വീടിന് സമീപത്തെ പറമ്പില്‍നിന്നും കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു.നിരവുമ്മലിലെ കുനിയില്‍ ഒണക്കന്‍ (70) ആണ് മരിച്ചത്. 10.11.2022 വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് അദ്ദേഹത്തിനുനേരെ കടന്നല്‍ ആക്രമണമുണ്ടായത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *