റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന് എ.ടി.കെ. മോഹന്‍ ബഗാനാണു നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. സ്വന്തം തട്ടകത്തില്‍ 35-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ എ.ടി.കെയെ മുന്നിലെത്തിച്ചു. 81-ാം മിനിറ്റില്‍ ആരണ്‍ ഇവാന്‍സ് നോര്‍ത്ത് ഈസ്റ്റിനു സമനില സമ്മാനിച്ചു. 89-ാം മിനിറ്റില്‍ സുഭാഷിഷ് ബോസ് എ.ടി.കെയുടെ വീരനായകനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *