11കാരൻ ഒഴിവാക്കിയത് വൻ ട്രെയിൻ ദുരന്തം

September 24, 2023

കൊൽക്കത്ത: വൻ ട്രെയിൻ ദുരന്തമൊഴിവാക്കാൻ അഞ്ചാം ക്ലാസുകാരന്റെ ഇടപെടൽ ചർച്ചയാകുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുർസലിൻ തന്റെ ചുവന്ന ഷർട്ടഴിച്ച് വീശി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകർഷിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. അപകടമൊഴിവാക്കിയത്. ബം​ഗാളിലെ മാൾട്ടയിലാണ് സംഭവം നടന്നത്. 2023 സെപ്തംബർ 21 വ്യാഴാഴ്ച …

മണിപ്പുരില്‍ സര്‍ക്കാര്‍ ഒരുവിഭാഗത്തിനൊപ്പം നിന്നു: എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട്

September 4, 2023

കൊല്‍ക്കത്ത: മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ പത്രങ്ങള്‍ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം …

മോഹന്‍ ബഗാന്‍ഡ്യൂറന്‍ഡ് കപ്പ്സെമിയില്‍

August 28, 2023

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ സിറ്റിയെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ സെമിയില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. മത്സരത്തിന്റെ ആറാം മിനുട്ടില്‍തന്നെ പെനാള്‍ട്ടിയിലൂടെ ബഗാന്‍ ലീഡെടുത്തു. കമ്മിന്‍സ് ആണ് ഗോള്‍ നേടിയത്.28-ാം മിനുട്ടില്‍ പെരേര ഡിയാസ് മുംബൈ …

ഡ്യൂറണ്ട് കപ്പ്:ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

August 22, 2023

-ഗോകുലത്തിന് എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരളയുടെ എതിരാളികള്‍ ലോക്കല്‍ ഫേവറിറ്റുകളായ ഈസ്റ്റ് ബംഗാള്‍. ആഗസ്റ്റ് 24-ന് വൈകിട്ട് ആറിന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര്‍മി റെഡ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. …

ഡ്യൂറണ്ട് കപ്പ്:ക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

August 22, 2023

-ഗോകുലത്തിന് എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത: ഡ്യൂറണ്ട് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോകുലം കേരളയുടെ എതിരാളികള്‍ ലോക്കല്‍ ഫേവറിറ്റുകളായ ഈസ്റ്റ് ബംഗാള്‍. ആഗസ്റ്റ് 24-ന് വൈകിട്ട് ആറിന് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര്‍മി റെഡ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. …

ഡ്യുറാൻഡ് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി യെ നേരിടും കിക്കോഫ് വൈകിട്ട് 6ന്

August 18, 2023

കൊൽക്കത്ത ∙ ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്നത് മോഹൻ ബഗാൻ–ഈസ്റ്റ് ബംഗാൾ മത്സരമായിരിക്കാം; പക്ഷേ സമീപകാല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വീര്യമേറിയ മത്സരം മറ്റൊന്നാണ്: കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയും ബെംഗളൂരു എഫ്സിയുടെ നീലപ്പടയും തമ്മിൽ മൈതാനത്തും ഗാലറിയിലും ആവേശം തുടിക്കുന്ന …

കൊൽക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ വൻ തീപിടിത്തം.

August 10, 2023

കൊൽക്കത്ത: ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നിൽ തീപിടിത്തമുണ്ടായതായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.2023 ഓ​ഗസ്റ്റ് 9 ന് രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ ‘സംഗബാദ് …

ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ബംഗാളി ഭാഷ നിർബന്ധമാക്കും

August 9, 2023

കൊൽക്കൊത്ത : ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകി. ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്. ഇതുമൂലം കുട്ടികൾ ബംഗാളി …

ബുദ്ധദേബ് ഭട്ടാചാര്യയുടെ നില ഗുരുതരമായി തുടരുന്നു

July 31, 2023

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ വഴിയാണ് അദ്ദേഹത്തിന്‍റെ ജീവൻ നില നിർത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്റ്റർമാർ വ്യക്തമാക്കി. കൊവിഡ് ബാധിച്ചതിനു പിന്നാലെ …

പശ്ചിമബംഗാളിലും സ്ത്രീകളെ നഗ്നരാക്കി ഉപദ്രവിച്ചു; ആരോപണവുമായി ബിജെപിബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

July 22, 2023

കൊൽക്കത്ത: പശ്ചിമ ബംഗാളിലും രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ബിജെപി. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആൾക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഭയാനകമായ അവസ്ഥ തുടരുകയാണ്. മാൽഡയിലെ …