തിരുവനന്തപുരം: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാന്‍ നമുക്ക് കൈകോര്‍ക്കാമെന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
