റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു.ഇവരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് സംഘാംഗം. പുല്‍വാമയിലെ തുജ്ജാന്‍, ബാരാമുള്ളയിലെ തുലിബാല്‍ മേഖലകളിലായിരുന്നു ജൂൺ 21 ന് ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു നടത്തിയ പരിശോധനയ്ക്കിടെ സേനയ്ക്കു നേരേ വെടിവയ്പ്പുണ്ടായി. പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *