കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ(എല്‍.ഒ.സി)യ്ക്കു സമീപം നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളടക്കം കണ്ടെത്തി. ഉറി സെക്ടറിലെ കമാല്‍കോട്ട് ഏരിയയിലുള്ള മഡിയന്‍ നാനാക് പോസ്റ്റിന് സമീപം 25/08/2022 വ്യാഴാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം …

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു Read More

ജമ്മുവില്‍ നാലു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു.ഇവരില്‍ ഒരാള്‍ ജയ്ഷെ മുഹമ്മദ് സംഘാംഗം. പുല്‍വാമയിലെ തുജ്ജാന്‍, ബാരാമുള്ളയിലെ തുലിബാല്‍ മേഖലകളിലായിരുന്നു ജൂൺ 21 ന് ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു നടത്തിയ പരിശോധനയ്ക്കിടെ സേനയ്ക്കു നേരേ വെടിവയ്പ്പുണ്ടായി. …

ജമ്മുവില്‍ നാലു ഭീകരരെ വധിച്ചു Read More

പുൽവാമയിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ അഞ്ചിടങ്ങിളാണ് ഏറ്റുമുട്ടൽ നടന്നത്.

പുൽവാമയിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ സൈന്യം വധിച്ചു Read More

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശാന്തി ഭൂഷണ്‍ തിര്‍കെയാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റര്‍ അകലെയായി ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. രാവിലെ 9.30 ഓടെ ഡോന്‍ഗല്‍ …

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു Read More

ജമ്മുകശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് പാകിസ്താന്‍ പൗരന്‍മാരടക്കം ആറ് ഭീകരരെ രണ്ട് ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന. അനന്ത്നാഗ് കുല്‍ഗാം ജില്ലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും രണ്ടുപേര്‍ക്ക് പരുക്കേറ്റതായും ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ, അനന്ത്നാഗ് നൗഗാം …

ജമ്മുകശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു Read More

ഭീകരവേട്ട: പൂഞ്ചിലും രജൗറിയിലും ജനം പുറത്തിറങ്ങരുതെന്ന് സൈനിക നിര്‍ദേശം

ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ചിലും രജൗറിയിലും ഭീകരവേട്ട തുടരുന്ന പശ്ചാത്തലത്തില്‍ ജനം പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.ഒളിച്ചിരിക്കുന്ന ഭീകരരെ പൂര്‍ണമായി കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ട് പൂഞ്ചിലെ മെന്ധര്‍, തൊട്ടടുത്ത് രജൗറിയിലെ താനാമണ്ഡി വനമേഖലകള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പൂഞ്ചിലെ മെന്ധര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരേ …

ഭീകരവേട്ട: പൂഞ്ചിലും രജൗറിയിലും ജനം പുറത്തിറങ്ങരുതെന്ന് സൈനിക നിര്‍ദേശം Read More

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ മുനന്ദില്‍ 25/07/21 ഞായറാഴ്ച പുര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് തീവ്രവാദികള്‍ പിടിയിലായതായാണ് വിവരം. പ്രദേശത്ത് സേനയുടെ …

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ Read More