അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: കീഴുപറമ്പ് പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയില്‍ അപകടകരമായ രീതിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥന്മാര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കി പഞ്ചായത്തില്‍ അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *