റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സെക്രട്ടറിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.

പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി : മുഖ്യമന്ത്രിവി. ഡി. സതീശൻ.

ഹൈലൈറ്റുകൾ

  • പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
  • വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.
  • സെക്രട്ടേറിയറ്റിലെയും വകുപ്പുകളിലെയും പ്രശ്നങ്ങൾ അവലോകനം ചെയ്തു.
  • ഫയൽ നീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കും.
  • സെക്രട്ടറിമാരുടെ നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *