റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്കൂൾ പ്രവേശനോത്സവം

ഹൈലൈറ്റുകൾ

  • പ്രധാന വിവ​രങ്ങൾ
  • സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ നടന്നു.
  • മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.
  • മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കമായി.
  • സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 42 ലക്ഷം വിദ്യാർഥികൾ എത്തി.
  • കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവങ്ങളിൽ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *