റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കെഎസ്ഇബി സർചാർജ് ഈടാക്കും.

സര്‍ചാര്‍ജ് നിരക്ക് ഉയര്‍ത്തി കെ എസ് ഇ ബി

ഹൈലൈറ്റുകൾ

  • കെഎസ്ഇബി ജൂണിൽ യൂണിറ്റിന് 2 പൈസ സർചാർജ് ഈടാക്കും.
  • പ്രതിമാസ, ദ്വൈമാസ ബില്ലുകൾക്ക് ഒരേ സർചാർജ് നിരക്ക്.
  • ഏപ്രിലിലെ 5.48 കോടി രൂപ അധിക വൈദ്യുതി ചെലവ് നികത്താനാണ് നടപടി.
  • മാർച്ചിലെ 1.19 കോടി രൂപ ബാധ്യതയും സർചാർജ് വർധനയ്ക്ക് കാരണമായി.
  • ബാധ്യത വർധിച്ചാൽ പരിധിയില്ലാതെ സർചാർജ് പിരിക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *