റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.വി. തോമസിന് എന്‍.സി.പിയിലേക്ക് സ്വാഗതം; തോമസ് പറഞ്ഞ പല കാര്യങ്ങളിലും ഞാനും അനുഭവസ്ഥനാണ്: പി.സി. ചാക്കോ

April 7, 2022 - 2:58 pm

തിരുവനന്തപുരം: കെ.വി. തോമസിനെ എന്‍.സി.പിയിലേക്ക് ക്ഷണിക്കുന്നതായി അധ്യക്ഷന്‍ പി.സി. ചാക്കോ. വിഷയം വിശാല അര്‍ത്ഥത്തില്‍ കാണണമെന്നും കോണ്‍ഗ്രസിന് സങ്കുചിത കാഴ്ചപ്പാടാണെന്നും പി.സി. ചാക്കോ പറഞ്ഞു.

‘കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. കെ.വി. തോമസിന്റേത്പോലെ ഒരു തീരുമാനമെടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പല കാര്യങ്ങളിലും ഞാനും അനുഭവസ്ഥനാണ്,’ പി.സി. ചാക്കോ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *