രാഹുലിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയം; ശശി തരൂർ

August 7, 2023

രാഹുൽ ​ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപി രാഹുലിന്റെ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ കോണുകളും രാഹുലിന്റെ ശബ്ദം കേൾക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ …

സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ തന്റെ വാക്കുകള്‍ ബന്ധപ്പെടുത്തരുത്; ശശി തരൂർ

August 4, 2023

ന്യൂഡൽഹി: സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ തന്റെ വാക്കുകള്‍ ബന്ധപ്പെടുത്തരുതെന്ന് ശശി തരൂർ. പ്രധാനമന്ത്രി ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനെയാണ് എതിർത്തത്, പ്ലാസ്റ്റിക് സർജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്. മത വിശ്വാസങ്ങളെ ഇതിൽ കൊണ്ടുവന്നത് ശരിയായില്ല. താൻ ഗണപതി വിശ്വാസിയാണെന്നും …

അവ​ഗണന മനഃപൂർവം : വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് കെ.മുരളീധരൻ

March 31, 2023

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ …

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം : ‘താല്പര്യം ഇല്ലെങ്കിൽ അത് പറയണം, പരസ്യമായി അപമാനിക്കരുത്’ എന്ന് മുരളീധരൻ

March 31, 2023

കോട്ടയം : കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ ശശി തരൂരിനും കെ മുരളീധരനും അവഗണന നേരിതായി പരാതി ഉയർന്നു. 2023 മാർച്ച് 30 വ്യാഴാഴ്ച ആയിയിരുന്നു കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾ വൈക്കത്ത് നടന്നത്. ശശിതരൂരിന് മുൻനിരയിൽ …

പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ല: ശശി തരൂര്‍

February 17, 2023

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരത്തിനു താനുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇനിയൊരു മത്സരത്തിനില്ല, മറ്റുള്ളവര്‍ മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണായക സമയത്താണ് സമ്മേളനം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പ്, ഭാരത് …

വിമര്‍ശിച്ചും കടന്നാക്രമിച്ചും പ്രതിപക്ഷം; പ്രതിരോധിച്ച് ബി.ജെ.പി.

February 15, 2023

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ചത്. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ശശി …

പിന്മാറാതെ തരൂര്‍: സോണിയയെും ഖര്‍ഗെയെയും കാണും, ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും തീരുമാനം

January 19, 2023

ദില്ലി: കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശശി തരൂര്‍.സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്റെ തീരുമാനം. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ …

‘മുഖ്യമന്ത്രിക്കുപ്പായ’ വിവാദം : രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എം.പി

January 15, 2023

‘മുഖ്യമന്ത്രിക്കുപ്പായ’ വിവാദം : രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എം.പി കണ്ണൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും കെ. മുരളീധരൻ എം.പി. പാർട്ടിയിൽ ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും …

ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് വേണം’: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തയ്യാറെന്ന് ശശി തരൂര്‍

January 11, 2023

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഉന്നമിട്ട് ഡോ.ശശി തരൂര്‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ തനിക്ക് ബുദ്ധിമുട്ടില്ല. ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരളത്തില്‍ ശ്രദ്ധിക്കാനാണ് തനിക്ക് ആഗ്രഹം. യുഡിഎഫി ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാണി വിഭാഗത്തെ …

വീണ്ടും വിവാദം: ശശി തരൂര്‍ എം പിക്കെതിരെ പരാതി നല്‍കുമെന്ന് കോട്ടയം ഡിസിസി

December 3, 2022

കോട്ടയം: കോട്ടയം ജില്ലാപര്യടന വിവരം അറിയിക്കാത്ത ശശി തരൂര്‍ എം പിക്കെതിരെ പരാതി നല്‍കുമെന്ന് ഡി സി സി അധ്യക്ഷന്‍ നാട്ടകം സുരേഷ്. കോണ്‍ഗ്രസ് അച്ചടക്കസമിതി, എ ഐ സി സി, കെ പി സി സി നേതൃത്വങ്ങള്‍ക്കാണ് പരാതി നല്‍കുകയെന്നും …