അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജില്ലാതല അദാലത്ത് 28ന്

February 27, 2022 - 3:46 pm

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 28 ന് രാവിലെ 11 മണി മുതൽ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. 18 നും 45 നും മദ്ധ്യേയുള്ള യുവതീ – യുവാക്കൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *