അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്ടിങ്കറിങ് ലാബ്: ടെണ്ടർ ക്ഷണിച്ചു
February 27, 2022 - 3:52 pm
കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് 2021-22 സാമ്പത്തികവർഷത്തിൽ എസ്.എസ്.കെ നിർദ്ദേശപ്രകാരം ടിങ്കറിങ് ലാബ് ഒന്നാംഘട്ടം സജ്ജീകരിക്കാൻ തുറന്ന ടെണ്ടർ ക്ഷണിച്ചു. മാർച്ച് 10 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ അയയ്ക്കാം. ഉച്ചയ്ക്ക് ശേഷം 2.30 ന് ടെണ്ടർ തുറക്കും. ഫോൺ: 7591907620, 9061437620.