യു.ജി.സി നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്‌സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9495069307, 857605042, 8547233700.

Share
അഭിപ്രായം എഴുതാം