എറണാകുളം: അവധിക്കാല കോഴ്‌സുകള്‍

എറണാകുളം: ഐ.എച്ച്.ആര്‍.ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കഞ്ചേരിയില്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹൃസ്വകാല കോഴ്‌സുകള്‍ നടത്തുന്നു.  പൈതണ്‍ പ്രോഗ്രാമിംങ്ങ് (യോഗ്യത പ്ലസ് ടു), ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് (യോഗ്യത പ്ലസ് ടു),  കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ (യോഗ്യത 10-ാം …

എറണാകുളം: അവധിക്കാല കോഴ്‌സുകള്‍ Read More

യു.ജി.സി നെറ്റ് കോച്ചിംഗ്

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്‌സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9495069307, …

യു.ജി.സി നെറ്റ് കോച്ചിംഗ് Read More

വോട്ടുചെയ്യാനെത്തിയ കോവിഡ്‌ രോഗികളെ മടക്കിഅയച്ചതായി പരാതി

വടക്കാഞ്ചേരി: വോട്ടുചെയ്യാന്‍ അവസരമൊരുക്കിയില്ലെന്ന്‌ ആരോപിച്ച്‌ പ്രതിഷേിധവുമായി കോവിഡ്‌ രോഗികളും നിരീക്ഷണത്തിലിരുന്നവരും പോളിംഗ്‌ ബൂത്തിലെത്തി.നഗരസഭയിലെ പെരിങ്ങണ്ടൂര്‍ നഗരസഭയിലായിരുന്നു സംഭവം.33-ാം വാര്‍ഡില്‍ കോവിഡ്‌ രോഗികളും നിരീക്ഷണത്തിലിരുന്നവരുമായി 25 പേര്‍ ഉളളതായാണ്‌ വിവരം. ഇതില്‍ 9 പേര്‍ക്കുമാത്രമാണ്‌ അവസരം ലഭിച്ചത്‌. ഒരാഴ്‌ചയിലധികമായി രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുളളവരും …

വോട്ടുചെയ്യാനെത്തിയ കോവിഡ്‌ രോഗികളെ മടക്കിഅയച്ചതായി പരാതി Read More

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കരാറില്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുല്‍ ജനറല്‍

വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയത് യുഎഇ കോൺസുലേറ്റ് ജനറൽ ആണെന്ന തെളിവുകൾ പുറത്തു വന്നു. ഫ്ലാറ്റിന്‍റെ ഒപ്പം തന്നെ അഞ്ചു കോടി ചെലവിലുള്ള ആശുപത്രി നിർമ്മാണത്തിനും കരാറൊപ്പിട്ടു. 2019 ജൂലൈ …

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കരാറില്‍ ഒപ്പിട്ടത് യു എ ഇ കോണ്‍സുല്‍ ജനറല്‍ Read More

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടി. വിഹിതം ഉന്നതർക്കും.

കൊച്ചി: സ്വപ്നയുടെ ജാമ്യാപേക്ഷയിൽ 18-08-2020 ചൊവ്വാഴ്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കും. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയിൽ നിന്ന് 3 കോടി രൂപ സ്വപ്ന കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചു. ഇതിൻറെ വിഹിതം അറ്റാഷെയ്ക്കും …

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടി. വിഹിതം ഉന്നതർക്കും. Read More

രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്

വടക്കാഞ്ചേരി: രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പിക്കുളം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദിനൂപിനെതിരേ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. …

രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ് Read More