അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: റേഷന്‍ വിതരണം; സമയക്രമീകരണം ഏര്‍പ്പെടുത്തി

January 18, 2022 - 10:21 pm

പത്തനംതിട്ട: റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍  മൂലം ഭാഗികമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ സെര്‍വര്‍  തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 25 വരെ പത്തനംതിട്ട ജില്ലയില്‍ റേഷന്‍ വിതരണം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *