കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവ്. യോഗ്യത:സോഷ്യല്‍ വര്‍ക്കിലോ അല്ലെങ്കില്‍ സോഷ്യോളജിയിലോ ബിരുദം/ ബിരുദാനന്തര ബിരുദം. നിശ്ചിത യോഗ്യതയുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ childlinekkd@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ജനുവരി 18 നകം അപേക്ഷ അയക്കണം. ഫോണ്‍:9747690099.



