ആലപ്പുഴ: കായംകുളത്ത് വിവാഹ വാർഷിക ആഘോഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി ഹരികൃഷ്ണനാണ് കുത്തേറ്റു മരിച്ചത്. സുഹൃത്ത് ജോമോനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു.മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു.
റിപ്പോര്‍ട്ട്
ന

