ആലപ്പുഴ ആര്യാട് പള്ളി ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം;ആത്മഹത്യയെന്ന് സംശയം

September 27, 2023

ആലപ്പുഴ ആര്യാട് പള്ളി ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം;ആത്മഹത്യയെന്ന് സംശയം ആലപ്പുഴ∙ വേമ്പനാട് കായലിൽ ആര്യാട് പള്ളി ജെട്ടിക്ക് സമീപം പൊങ്ങിയ യുവാവിന്റെ മൃതദേഹം നാട്ടുകാർ കരയ്ക്കെത്തിച്ചു.കൊമ്മാടി സെന്റ് മേരീസ് സ്കൂളിന് സമീപം താഴ്ചയിൽ വീട്ടിൽ ആർ.രതീഷ് (40) ആണ് മരിച്ചത്. …

മണ്ണാറശാല അമ്മയായി ഇനി സാവിത്രി അന്തർജനം

August 10, 2023

ആലപ്പുഴ; മണ്ണാറശാല അമ്മയായി ഇനി സാവിത്രി അന്തർജനം. അന്തരിച്ച ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം (83). കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. അടുത്ത ഒരു കൊല്ലം കാരണവരുടെ …

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

July 20, 2023

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 2 ദിവസങ്ങളിലായി ന്യൂനമർദം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും …

പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം മറ്റൊരു ഞെട്ടലായി.

May 20, 2023

കോട്ടയം : കഴിഞ്ഞ ജനുവരിയിൽ കേരളത്തെയാകെ ഞെട്ടിച്ച പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസിൽ അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം മറ്റൊരു ഞെട്ടലായി. 2023 മെയ് 19നാണ് യുവതിയുടെ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, …

മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

February 26, 2023

ആലപ്പുഴ: മുപ്പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗംനിര്‍ദേശിച്ചു. കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ നിര്‍മാണം ഏപ്രില്‍ മാസം അവസാനത്തോടെപൂര്‍ത്തിയാകുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കെ.ആര്‍.എഫ്.ബി.നിര്‍വഹണം നടത്തി വരുന്ന എല്ലാ നിര്‍മാണ പ്രവൃത്തികളും യോഗം വിലയിരുത്തി. ജില്ല കളക്ടര്‍ …

January 19, 2023

നഗ്ന ദൃശ്യ വിവാദത്തിൽ സിപിഎം ആലപ്പുഴ സംസ്ഥാനത്ത് ഏരിയ കമ്മിറ്റി അംഗം എ. പി സോണി പാർട്ടിയിൽ നിന്ന് പുറത്താക്കി.16 വയസ്സിന് താഴെയുള്ളവരുടെത് ഉൾപ്പെടെ, സ്വന്തം സഹപ്രവർത്തകരുടെത് ഉൾപ്പെടെ പല സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ആ ഫോണിൽതങ്ങളുടെ …

മുപ്പതിലേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ വിഡിയോ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണിൽ

December 28, 2022

ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച ഏരിയ കമ്മിറ്റിയംഗം. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ അം​ഗത്തെ ഉടൻ പുറത്താക്കണമെന്ന് സിപിഎം സൗത്ത് ഏരിയ കമ്മിറ്റിആവശ്യപ്പെട്ടു. അംഗങ്ങൾ ഒന്നാകെ നടപടി ആവശ്യപ്പെട്ടതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വേഗം വാങ്ങി …

ഗൗരിഅമ്മ ഫൗണ്ടേഷൻ പ്രഥമ അന്തർദ്ദേശീയ പുരസ്കാരം ക്യൂബൻ സാമൂഹ്യ പ്രവർത്തക ഡോ.അലീഡാ ഗുവേരയ്ക്ക്

December 27, 2022

ആലപ്പുഴ: ആധുനിക കേരളത്തിന്റെ ശില്പികളിൽ ഒരാളായ കെ.ആർ.ഗൗരിഅമ്മയുടെ സ്മരണാർത്ഥം ഗൗരിഅമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അന്തർദ്ദേശീയ പുരസ്കാരം ക്യൂബൻ സാമൂഹ്യ പ്രവർത്തകയായ ഡോ.അലീഡാ ഗുവേരയ്ക്ക്. 2022 ജനുവരി 5ന് 11.30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ഹാളിൽ നടക്കുന്ന …

ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള: കൺസല്‍ട്ടന്റുമാരെ ഒഴിവാക്കാന്‍ തീരുമാനം

December 20, 2022

ആലപ്പുഴ: ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള കൺസല്‍ട്ടന്റുമാരെ ഒഴിവാക്കാന്‍ തീരുമാനം. നടവഴിക്കായി ജനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിക്ക് നേരിട്ട് അപേക്ഷ നല്‍കാം. ആലപ്പുഴ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. വാർത്ത വന്നതിനെ തുടർന്നാണ് കലക്ടർ ഇടപെട്ടത്. അപേക്ഷിച്ച് 30 ദിവസത്തിനകം പെര്‍മിറ്റ് നൽകും. …

തോമസ് കെ തോമസ് എംഎൽഎക്കെതിരായ ജാതി അധിക്ഷേപ കേസ്: പരാതിക്കാരിക്കെതിരെയും കേസ്

December 17, 2022

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ആർ ജി ജിഷ പൊലീസ് …