റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ – റെയിലിന് പിന്നിൽ ലാവ്‌ലിന് സമാനമായ താൽപ്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

December 2, 2021 - 10:33 am

ന്യൂഡൽഹി: കെ – റെയിലിന് പിന്നിൽ ലാവ്‌ലിന് സമാനമായ താൽപ്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പദ്ധതി പൂർത്തീകരിക്കുക എന്ന ലക്ഷ്യമൊന്നും സംസ്ഥാന സർക്കാരിനില്ല. പദ്ധതിയ്ക്ക് പിന്നിൽ പിൻവാതിൽ ലക്ഷ്യങ്ങളാണോയെന്ന് അന്വേഷിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *