റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി, ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

November 4, 2021 - 11:38 am

ഏറ്റുമാനൂര്‍ : നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക്‌ പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്‌ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ്‌ ഡോറും തകത്താണ്‌ കാര്‍ കടയിലേക്ക ഇടിച്ചുകയറിയത്‌.

2021 നവംബര്‍ 3ന്‌ പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ സംഭവം . ഈ സമയത്ത്‌ പാചകക്കാരന്‍ അടുക്കളയിലേക്ക്‌ പാചകത്തിനായി പോയിരുന്നു. മറ്റൊരു ഭാഗത്ത്‌ ഒരു ജീവനക്കാരന്‍ കിടപ്പുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഹോട്ടലിലുണ്ടായിരുന്ന രണ്ടുജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *