റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഷെയിൻ നിഗം നാദിർഷായുടെ സിനിമയിൽ നായകൻ
October 9, 2021 - 8:31 am
ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു.
നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.