മത്തായി ചേട്ടന്‍ ഉണ്ടിട്ടില്ല, എന്താ നിനക്ക് ഉണ്ണണോ” വിട പറയുന്നത് ഹാസ്യ സമ്രാട്ട്

March 27, 2023

ഹാസ്യ നടന്മാരാല്‍ സമ്പന്നമായിരുന്നു എക്കാലവും മലയാള സിനിമ. എസ്.പി. പിള്ള, ബഹുദൂര്‍, അടൂര്‍ ഭാസി, ജഗതി തുടങ്ങിയവരുടെ ശ്രേണിയിലേക്ക് തന്റെ പേര് കൂടി എഴുതിചേര്‍ക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞത് ആ കലാകാരന്റെ ആത്മസമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്.തൃശൂര്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ സംഭാഷണം പ്രേക്ഷകരെ നന്നായി …

വധഗൂഢാലോചന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

February 18, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ വധഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തത്. എന്നാൽ ഇപ്പോഴാണ് വിവരം പുറത്തുവന്നത്. നടൻ ദിലീപിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം …

ഷെയിൻ നിഗം നാദിർഷായുടെ സിനിമയിൽ നായകൻ

October 9, 2021

ഈശോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു. നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് …

ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. കാമുകി ഗുരുതരാവസ്ഥയിൽ

September 3, 2021

ഇടുക്കി: മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്. . നാദിർഷയും മറയൂർ ജയ്മാതാ സ്ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി …

ഈശോ സിനിമയുടെ വിവാദ പ്രതിഷേധങ്ങളോട് പ്രതികരിച്ച് മാക്ട

August 10, 2021

ഈശോ എന്ന സിനിമയുടെ ടൈറ്റിലും ആയി ബന്ധപ്പെട്ടു കൊണ്ട് ഉയരുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് മാക്ട മ്രലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ ) എത്തിയിരിക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ നാദിർഷക്ക് പിന്തുണയും ആയിട്ടാണ് മാക്ട എത്തിയിരിക്കുന്നത്. സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. …

നാദിർഷ-ജയസൂര്യ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി

August 4, 2021

ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും നാദിർഷ …