തിരുവനന്തപുരം : സര്‍ക്കാരിനുവേണ്ടി പരിശോധിക്കുന്നു സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് നിശ്ചയിച്ചു. എംപാനല്‍ ചെയ്‌ത് സ്വകാര്യ ലാബുകളില്‍ സാമ്പിള്‍ ഒന്നിന് 418 രൂപയായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 500 രൂയാണ് സ്വകാര്യ ലാബുകളിലെ നിരക്ക്. സര്‍ക്കാര്‍ ലാബുകള്‍ക്കുപുറമേ എംപാനല്‍ ചെയ്‌ത സ്വകാര്യ ലാബുകളിലും സാമ്പിള്‍ പരിശോധിക്കും.



