റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

ഹൈലൈറ്റുകൾ

  • കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.
  • ഫറോക്ക് സ്വദേശിയും ആലപ്പുഴയില്‍ ജോലി ചെയ്യുന്ന 19കാരനാണ് രോഗബാധിതന്‍.
  • യുവാവ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
  • കഴിഞ്ഞ ദിവസം കോട്ടൂര്‍ സ്വദേശിയായ ഒന്‍പതുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു.
  • ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *