ന്യൂഡല്‍ഹി: ഇന്ത്യയില്‍ പടരുന്ന കോവിഡ് വൈറസ് വകഭേദങ്ങളില്‍ മുഖ്യം ഒമിക്രോണും അതിന്റെ ഉപവകഭേദങ്ങളുമാണെന്നു കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ നാലു മാസത്തിനിടെ 1900ത്തിലേറെ ഒമിക്രോണ്‍ ഉപവകഭേദ കേസുകള്‍ ജനിതകശ്രേണീകരണത്തിലൂടെ രാജ്യത്ത് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയെ അറിയിച്ചു....
Read full story
കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ...
Read full story
ന്യൂ ഡല്‍ഹി : രാജ്യത്ത്‌ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആറ്‌ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. യാത്രക്കാര്‍ക്ക്‌ ഇത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന്‌ ബോധ്യപ്പെട്ടാല്‍ മറ്റുവിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഡല്‍ഹി,മുംബയ്‌, കൊല്‍ക്കൊത്ത, ബംഗളൂരു,ചെന്നൈ, ഹൈദരാബാദ്‌ എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക്‌ ടെസ്റ്റ്‌...
Read full story
ന്യൂഡല്‍ഹി: ഹൈ റിസ്‌ക് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിമാനത്താവളത്തില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യമെന്ന് വ്യോമമന്ത്രാലയം. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രസീല്‍, ചൈന, ഘാന, ഹോങ്കോംഗ്, ഇസ്രായേല്‍, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, ടാന്‍സാനിയ, സിംബാബ്വെ തുടങ്ങിയവയാണ് ഹൈ റിസ്‌ക് രാജ്യങ്ങള്‍. രാജ്യത്ത്...
Read full story
വയനാട്: മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസ് ചെയ്യുക, കൃത്യമായ ക്വാറന്റൈന്‍ നിരീക്ഷണം ഉറപ്പാക്കുക, തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാന ശീലങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷവും തുടരണമെന്ന് ഡി.എം.ഒ ഡോ.ആര്‍. രേണുക അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍. നടത്തി നെഗറ്റീവ് ഫലം...
Read full story
തിരുവനന്തപുരം : ആദ്യഡോസ്‌ വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആന്റിജന്‍ ടെസ്റ്റ് അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കാനും ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ക്തിയാക്കുന്ന മുറക്ക്‌ സംസ്ഥാന വ്യാപകമായി ഈ...
Read full story
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്‌ 418 രൂപയായി നിശ്ചയിച്ചു
റിപ്പോര്‍ട്ട്

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്‌ 418 രൂപയായി നിശ്ചയിച്ചു

By ന്യൂസ് ഡെസ്ക് September 4, 2021
തിരുവനന്തപുരം : സര്‍ക്കാരിനുവേണ്ടി പരിശോധിക്കുന്നു സ്വകാര്യലാബുകളുടെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് നിശ്ചയിച്ചു. എംപാനല്‍ ചെയ്‌ത്‌ സ്വകാര്യ ലാബുകളില്‍ സാമ്പിള്‍ ഒന്നിന്‌ 418 രൂപയായിട്ടാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. നിലവില്‍ 500 രൂയാണ്‌ സ്വകാര്യ ലാബുകളിലെ നിരക്ക്‌. സര്‍ക്കാര്‍ ലാബുകള്‍ക്കുപുറമേ എംപാനല്‍ ചെയ്‌ത സ്വകാര്യ ലാബുകളിലും...
Read full story
കാസര്‍കോട്‌ : വാക്‌സിന്‍ സ്വീകരിച്ച ശേഷവും കര്‍ണാടകത്തിലേക്ക്‌ വരുന്നവര്‍ 72 മണിക്കൂറിനുളളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതില്‍ പൊതുതാല്‍പര്യ ഹര്‍ജി. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫാണ്‌ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. കേരളത്തില്‍ നിന്നുളളവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഈ...
Read full story
ബംഗ്ലൂരു: കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. തലപ്പാടി ഉള്‍പ്പെടയുള്ള അതിര്‍ത്തികളില്‍ ഇതിനായി കൂടുതല്‍ സേനയെ വിന്യസിച്ചതായും ദക്ഷിണ കന്നഡ ഡെപ്യൂട്ടി...
Read full story
ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം കയ്യിൽ കരുതണമെന്ന വ്യവസ്ഥയിൽനിന്ന് കോവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം റെയിൽവെയുടെ സജീവ പരിഗണനയിലാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്...
Read full story