അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

July 2, 2021 - 6:37 pm

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ 2019 ഡിസംബർ 31ലെ നിലവെച്ചുള്ള താത്കാലിക മുൻഗണനാ പട്ടിക  www.ahdkerala.gov.in പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *