സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

August 9, 2023

തിരുവനന്തപുരം: അനശ്വര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച വൈകിട്ട് 9.10 ന് ആയിരുന്നു വിയോ​ഗം. മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് …

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു

November 15, 2022

അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നപ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. 1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ് . അമിതാഭ് ബച്ചനെ …

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

July 20, 2022

അഹമ്മദാബാദ്: സിനിമാ സംവിധായകന്‍ അവിനാഷ് ദാസിനെ മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ …

ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു

July 17, 2022

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായക പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അസംഘടിതർ എന്ന …

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്ന് യുവതി

April 21, 2022

തിരുവനന്തപുരം: പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി. പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നൽകിയത്. …

ബോളിവുഡ് സംവിധായകന്‍ ​ഗിരീഷ് മാലിക്കിന്റെ മകന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു

March 20, 2022

സംവിധായകൻ ഗിരിഷ് മാലിക്കിന്റെ മകൻ മന്നൻ (17) മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു.ഹോളി ആഘോഷം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയ മന്നന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഉടന്‍ തന്നെ കോകില …

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരിരെ പീഡനപരാതിയുമായി യുവതി

February 6, 2022

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുതത്ലുമായി യുവതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു 2022 ഫെബ്രുവരി 5 ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. എറണാകുളം എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. …

രാജ്യാന്തര ചലച്ചിത്രോത്സവം: ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്

January 8, 2022

കഴക്കൂട്ടം: കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടത്താനാകുമെന്ന് സംസ്ഥാനചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ …

നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനാകും

December 25, 2021

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് എത്തും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാഡമി .2016ലാണ് കമൽ ചെയർമാനായി ചുമതലയേറ്റത്. 1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന ചിത്രത്തിന് …

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

December 24, 2021

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേൽ …