റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

വ്യാജ പരാതി ചമച്ചകേസില്‍ സ്വപ്‌ന സുരേഷിനെ റിമാന്‍ഡ്‌ ചെയ്‌തു

May 23, 2021 - 12:08 pm

തിരുവനന്തപുരം: എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാപരാതി ചമച്ച കേസില്‍ സ്വര്‍ണ കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനെ 14 ദിവസത്തേക്ക റിമാന്‍ഡ്‌ ചെയ്‌തു. ഒമ്പത്‌ ദിവസത്തെ ക്രൈം ബ്രാഞ്ച്‌ കസ്‌റ്റഡി നല്‍കിയിരുന്ന സ്വപ്‌നയെ ശനിയാഴ്‌ച കോടതിയ്‌ല്‍ ഹാജരാക്കി. കേസിലെ രണ്ടാം പ്രതിയാണ്‌ സ്വപ്‌ന. സ്വര്‍ണ കളളക്കടത്തുകേസില്‍ കൊഫെപോസ തടവുകാരിയാണ്‌ ഇവര്‍ . തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *