റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മദ്യപാന സർവേ

മദ്യവിൽപ്പന കുറഞ്ഞു, മദ്യപാനികൾ കൂടി കേരളത്തിലെ പുരുഷന്മാരിൽ മദ്യശീലം വർധിച്ചതായി ദേശീയ സർവേ റിപ്പോർട്ട്

ബെവ്കോയുടെ വരുമാനം 19,089 കോടി രൂപ

  • പ്രധാന വിവരങ്ങൾ:
  • കേരളത്തിൽ പുരുഷന്മാരിലെ മദ്യപാന ശീലം വർധിച്ചതായി ദേശീയ സർവേ റിപ്പോർട്ട്.
  • പുരുഷന്മാരിൽ 22.7 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി.
  • ബെവ്കോ മദ്യവിൽപ്പനയിൽ ചെറിയ കുറവാണ് രേഖപ്പെടുത്തിയത്.
  • ഗ്രാമപ്രദേശങ്ങളിലാണ് മദ്യപാനികളുടെ എണ്ണം കൂടുതൽ.
  • മദ്യവില ഉയർന്നതോടെ ബെവ്കോ വരുമാനം വർധിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *