അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ കോട്ടൂര്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകളില്‍ നിന്നും പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകാല്‍, അണകാല്‍, കുന്നത്തേരി, വ്ളാവിള, പ്ലാത്ത്, എറുമ്പിയോട്, വാലിപ്പാറ, ചേന്നമ്പാറ എന്നീ ഭാഗങ്ങളിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും(4X4 പിക്ക് അപ് വാന്‍) ദര്‍ഘാസുകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍ 30 വൈകീട്ടു മൂന്നിനു മുന്‍പ് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസില്‍ ദര്‍ഘാസുകള്‍ സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *