റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏപ്രില്‍ ആറിന് പൊതു അവധി

March 25, 2021 - 9:28 am

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളടക്കമുളള എല്ലാ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അന്ന് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.

ജില്ലക്കുപുറത്ത് ജോലിചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധിയായിരിക്കും. സ്വകാര്യ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *