റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേര്‍പ്പ് : വല്ലച്ചിറയില്‍ നിന്ന് കഞ്ചാവ് വില്‍പ്പനക്കിടെ യുവാവിനെ വടിവാളുമായി ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. വല്ലച്ചിറ പകിരിപ്പാലം പുളിക്കല്‍ വീട്ടില്‍ വിഷ്ണുസാഗര്‍ (25) ആണ് അറസ്റ്റിലായത്. ചേര്‍പ്പ് സിഐ വി ഷിബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസറ്റ് ചെയ്തത്. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അടിപിടി കേസിലും നെടുപുഴയിലെ തീവെപ്പുകേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് പൊതി കഞ്ചാവും വടിവാള്‍ അടക്കമുളള മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *